IND vs ENG: 'പുജാരക്ക് പകരം സൂര്യകുമാര്‍ എത്തുമോ?', അന്തിമ തീരുമാനം കോലിയുടേത്- സല്മാന് ബട്ട്
Saturday, August 14, 2021, 19:00 [IST]
കറാച്ചി: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര പുരോഗമിക്കവെ ഇന്ത്യന്‍ ടീം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പ്രമുഖരായ സീനിയര്‍ താരങ്ങളുടെ മോശം ഫോമാണ്....