IPL 2023: മഴ കളിച്ചു, കെകെആറിനെ തകര്‍ത്ത് പഞ്ചാബ്, മിന്നിച്ച് അര്‍ഷദീപ്
Saturday, April 1, 2023, 12:57 [IST]
മൊഹാലി: മഴക്കളിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ പഞ്ചാബ് കിങ്സിന് ജയം. മഴനിയമപ്രകാരം 7 റണ്‍സിനാണ് പഞ്ചാബ് ജയം നേടിയത്. ആദ്യം ബാറ്റ്...