സഞ്ജുവല്ല, ഇന്ത്യന്‍ ക്രിക്കറ്റില്‍ ശ്രീയോളം മികച്ച കേരള താരമില്ല- ഈ കാരണങ്ങള്‍ നോക്കൂ
Tuesday, February 13, 2024, 15:52 [IST]
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ സ്വകാര്യ അഹങ്കാരങ്ങളായ രണ്ട് പേരാണ് എസ് ശ്രീശാന്തും സഞ്ജു സാംസണും. സൂപ്പര്‍ പേസ് ബൗളിങ്ങുകൊണ്ട് കസറി...