IND vs AUS: വിക്കറ്റെന്ന് ഉറപ്പിച്ച് കുല്‍ദീപ്, പക്ഷെ ഡിആര്‍എസ് പാളി! ദേഷ്യപ്പെട്ട് രോഹിത്
Wednesday, March 22, 2023, 19:53 [IST]
മുംബൈ: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ ബൗളിങ് നിര ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം പന്തെറിഞ...