ഫിഫ വനിതാ ലോകകപ്പ്: തകര്‍പ്പന്‍ ജയവുമായി ഹോളണ്ടും കാനഡയും പ്രീക്വാര്‍ട്ടറില്‍
Sunday, June 16, 2019, 11:17 [IST]
പാരിസ്: ഫിഫ വനിതാ ലോകകപ്പില്‍ ഉജ്വല വിജയവുമായി ഹോളണ്ടും കാനഡയും പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ചു. കാമറൂണിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് കീഴ...