FIFA World Cup 2022: രക്ഷകനായി കുര്‍ട്ടോ, കാനഡയോട് വിറച്ച് ജയിച്ച് ബെല്‍ജിയം
Thursday, November 24, 2022, 06:43 [IST]
അല്‍ റയാന്: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫില്‍ കാനഡയോട് വിറച്ച് ജയിച്ച് ബെല്‍ജിയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെല്‍ജിയം വിജയം നേടിയത്. കാനഡയെ...