ഒരു സിക്സര്‍ ഗ്രൗണ്ടിന് പുറത്ത്! ജയ്സ്വാള്‍ വെടിക്കെട്ട്- മുംബൈ ഹാപ്പി, രാജസ്ഥാനും
Monday, August 30, 2021, 13:40 [IST]
ഒമാനെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ മുംബൈയ്ക്കു മിന്നുന്ന വിജയം. ഒമാനില്‍ നടന്ന കളിയില്‍ നാലു വിക്കറ്റിനാണ് മുംബൈ ജയിച...