ഐ ലീഗ്: പെനാല്‍റ്റി കാത്തു, കശ്മീരിനെ വീഴ്ത്തി ഈസ്റ്റ് ബംഗാള്‍ Tuesday, March 10, 2020, 08:40 [IST] ശ്രീനഗര്‍: ഐ ലീഗിലെ ആവേശപോരാട്ടത്തില്‍ റിയല്‍ കശ്മീരിനെ തോല്‍പ്പിച്ച് ഈസ്റ്റ് ബംഗാള്‍. മൂന്ന് ചുവപ്പുകാര്‍ഡ് കണ്ട മത്സരത്തില്‍...
ഐ ലീഗ്: അവസാന മിനുട്ടില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെ വീഴ്ത്തി ഗോകുലം, ട്രാവു എഫ്സിക്കും ജയം Monday, March 9, 2020, 09:23 [IST] മഗ്ഡാവ്: ഐ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി ഗോകുലം കേരള എഫ്സി. ചര്‍ച്ചില്‍ ബ്രദേഴ്സിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ 2-1നാണ് ഗോകുലം...
ഐ ലീഗ്: മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് ചെന്നൈ സിറ്റി Friday, March 6, 2020, 08:51 [IST] കല്യാണി: ഐ ലീഗില്‍ മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റി. വാശിയേറിയ പോരാട്ടത്തില്‍ ഇരു ടീമും ഓരോ ഗോള്‍ വീതമാണ്...
ഐ ലീഗ്: ചര്‍ച്ചില്‍ ബ്രദേഴ്സിനെ വീഴ്ത്തി ട്രാവു, റിയല്‍ കശ്മീരിനും ജയം Thursday, March 5, 2020, 08:24 [IST] ഇംഫാല്‍: ഐ ലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെ വീഴ്ത്തി ട്രാവു എഫ്സി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ട്രാവുവിന്റെ ജയം. ഗോളൊവിഞ്ഞ് നിന്ന...
ഗോകുലത്തിന് വീണ്ടും സമനിലക്കുരുക്ക്; ചുവപ്പുകാര്‍ഡ് വിധിയെഴുതി Wednesday, March 4, 2020, 09:23 [IST] കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ പോയന്റ് നിലയില്‍ മുന്നേറാനുള്ള അവസരം ഗോകുലത്തിന് നഷ്ടമായി. രണ്ട് ചുവപ്പുകാര്‍ഡ് കണ്ട മത്സരത്തില്‍...
ഐ ലീഗ്: വിജയക്കുതിപ്പ് തുടര്‍ന്ന് മോഹന്‍ ബഗാന്, 13 പോയിന്റ് ലീഡുമായി തലപ്പത്ത് Monday, March 2, 2020, 08:34 [IST] ഇംഫാല്‍: ഐ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് മോഹന്‍ ബഗാന്. ട്രാവു എഫ്സിയെ ഒന്നിനെതിരേ മൂന്ന് ഗോളിനാണ് മോഹന്ബഗാന്...
ഐ ലീഗ്: തട്ടകത്തില്‍ പഞ്ചാബിനെ സമനിലയില്‍ തളച്ച് ഗോകുലം Sunday, March 1, 2020, 08:36 [IST] കോഴിക്കോട്: ഐ ലീഗിലെ വാശിയേറിയ പോരാട്ടത്തില്‍ കരുത്തരായ പഞ്ചാബിനെ സമനിലയില്‍ തളച്ച് ഗോകുലം കേരള എഫ്സി. ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടായ കോഴിക്കോട് ...
ഐ ലീഗ്; ഇന്ത്യന്‍ ആരോസിനെതിരെ വിജയവുമായി ചെന്നൈ സിറ്റി Saturday, February 29, 2020, 09:29 [IST] മുംബൈ: ഐ ലീഗ് ഫുട്ബോളില്‍ ഇന്ത്യന്‍ ആരോസിനെതിരെ ചെന്നൈ സിറ്റിക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചാമ്പ്യന്മാര് ഇന്ത്യന്‍...
ഐ ലീഗ്: വിജയ വഴിയില്‍ തിരിച്ചെത്തി റിയല്‍ കശ്മീര്‍ Tuesday, February 25, 2020, 08:35 [IST] ശ്രീനഗര്‍: തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം റിയല്‍ കശ്മീര്‍ വിജയ വഴിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ ആരോസിനെ ഏകപക്ഷീയമായ ഒരു...
ഐ ലീഗ്: ഈസ്റ്റ് ബംഗാളിന് ജയം, ചെന്നൈ സിറ്റിക്ക് സമനില Monday, February 24, 2020, 10:21 [IST] ഇംഫാല്‍: ഐ ലീഗില്‍ ട്രാവു എഫ്സിക്കെതിരേ ഈസ്റ്റ് ബംഗാളിന് ജയം. രണ്ടിനെതിരേ നാല് ഗോളിനാണ് ബംഗാള്‍ നിര വിജയം പിടിച്ചെടുത്തത്. ആദ്യ പകുതിയില്‍...