ഏഷ്യ പിടിക്കാന്‍ മൂന്ന് ഇന്ത്യന്‍ ടീമുകള്‍, എഎഫ്സി ടൂര്‍ണമെന്റുകളില്‍ മാറ്റുരയ്ക്കും Friday, June 5, 2020, 08:43 [IST] ദില്ലി: ഇന്ത്യന്‍ ഫുട്ബോളിന്റെ അഭിമാനമായി മൂന്നു ക്ലബ്ബുകള്‍ എഎഫ്സി (ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍)...
ISL Final: ഐ ലീഗിനു പിന്നാലെ ഐഎസ്എല്ലും കൊല്‍ക്കത്തയിലേക്ക്, ചെന്നൈയെ വീഴ്ത്തി എടിക്കെ ചാംപ്യന്‍സ് Saturday, March 14, 2020, 20:24 [IST] {football_750-2019_2061643} ഫറ്റോര്‍ഡ: ഇന്ത്യന്‍ ഫുട്ബോളിന്റെ ആസ്ഥാനം കൊല്‍ക്കത്ത തന്നെയാണെന്ന് അടിവരയിട്ടു കൊണ്ട് ഐ ലീഗിനു പിന്നാലെ...
ISL: ഇന്ത്യന്‍ ഫുട്ബോള്‍ സിംഹാസനം ആര്‍ക്ക്? എടിക്കെ- ചെന്നൈ കലാശപ്പോരിന് ഗോവയൊരുങ്ങി Friday, March 13, 2020, 17:52 [IST] മഡ്ഗാവ്: ഇന്ത്യന്‍ കാല്‍പ്പന്തുകളിയിലെ സിംഹാസം ആര്‍ക്കെന്നു ശനിയാഴ്ചയറിയാം. ഐഎസ്എല്ലിന്റെ മറ്റൊരു സീസണിനു ഗോവയിലെ മഡ്ഗാവില്‍ ശനിയാഴ്ച രാത്രി...
ഐഎസ്എല്ലിനും കൊറോണ ഭീഷണി... കലാശപ്പോരിന് ആര്പ്പുവിളികളുയരില്ല, ഫൈനല്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ Thursday, March 12, 2020, 18:02 [IST] ഫറ്റോര്‍ഡ: കൊറോണ വൈറസ് രാജ്യത്ത് പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ മല്‍സരങ്ങള്‍ ആളൊഴിഞ്ഞ സ്റ്റേഡിയത്തിലേക്കു മാറുന്നു. ഐഎസ്എല്ലില്‍...
ISL: ചാംപ്യന്മാരുടെ പോര് ഒപ്പത്തിനൊപ്പം, ബെംഗളൂരുവിനെ പിടിച്ചുകെട്ടി എടിക്കെ (2-2) Saturday, February 22, 2020, 21:42 [IST] {football_750-2019_2026513} ബെംഗളൂരു: ഐഎസ്എല്ലിലെ അപ്രസക്തമായ 88ാം റൗണ്ടില്‍, നിലവിലെ ചാംപ്യന്മാരും മുന്‍ ജേതാക്കളും തമ്മിലുള്ള പോരാട്ടം 2-2നു...
ISL: എടിക്കെയെ തുരത്തി ചെന്നൈ... പ്ലേഓഫിന് അരികെ, മുംബൈക്കും ഒഡിഷയ്ക്കു ഞെട്ടല്‍ Sunday, February 16, 2020, 21:59 [IST] {football_750-2019_2026509} കൊല്‍ക്കത്ത: ഐഎസ്എല്ലിലെ 84ാം മല്‍സരത്തില്‍ മുന്‍ ചാംപ്യന്മാരുടെ പോരാട്ടത്തില്‍ എടിക്കെയ്ക്കെതിരേ...
ISL: ഇഞ്ചുറി ടൈം ഗോളില്‍ എടിക്കെ... നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധപ്പൂട്ട് തകര്‍ത്തു (1-0) Monday, January 27, 2020, 21:46 [IST] {football_750-2019_2026494} കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ തങ്ങളുടെ 100ാംമത്തെ മല്‍സരം ജയത്തോടെ തന്നെ മുന്‍ ചാംപ്യന്മാരായ എടിക്കെ ആഘോഷിച്ചു....
ഐഎസ്എല്‍: ഗ്ലാമര്‍ പോരില്‍ ഗോവയുടെ കഥ കഴിച്ച് എടിക്കെ, പോയിന്റ് പട്ടികയില്‍ ഒന്നാമത് Saturday, January 18, 2020, 21:36 [IST] {football_750-2019_2026488} കൊല്‍ക്കത്ത: ഐഎസ്എല്ലിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ എഫ്സി ഗോവയ്ക്കെതിരേ...
ഐഎസ്എല്‍: വില്ല്യംസിന്റെ ക്രിസ്മസ് സമ്മാനം... ഗ്ലാമര്‍ പോരില്‍ ബെംഗളൂരുവിനെ വീഴ്ത്തി എടിക്കെ Wednesday, December 25, 2019, 21:29 [IST] {football_750-2019_2026470} കൊല്‍ത്തത്ത: ഐഎസ്എല്ലിലെ ക്രിസ്മസ് ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്മാരായ ബെംഗളുരു...
ISL: വീണ്ടും ത്രില്ലര്‍... ഇഞ്ചുറിടൈമില്‍ രണ്ടു ഗോള്‍, മുംബൈക്കെതിരേ എടിക്കെ രക്ഷപ്പെട്ടു (2-2) Saturday, November 30, 2019, 21:51 [IST] {football_750-2019_2026452} കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ വീണ്ടുമൊരു ത്രില്ലര്‍. ഫൈനല്‍ വിസില്‍ വരെ ഫലം മാറി മറിഞ്ഞ ക്ലാസിക്കില്‍ രണ്ടു തവണ...