IPL 2024: സഞ്ജു റിസ്കെടുക്കണം! അശ്വിന് ടീമില്‍ വേണ്ട, ഈ കാരണങ്ങള്‍, പകരം ഈ താരം
Thursday, April 18, 2024, 07:12 [IST]
ഐപിഎല്ലില്‍ ഇത്തവണ പ്ലേഓഎഫ് ടിക്കറ്റ് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞിട്ടുള്ള ടീമുകളിലൊന്നാണ് രാജസ്ഥാന് റോയല്‍സ്. ടൂര്‍ണമെന്റിലെ ശേഷിച്ച ഒമ്പത...