IPL 2024: ഇനി തീരുമാനം പിഴയ്ക്കില്ല! സ്മാര്‍ട്ട് റീപ്ലേ സിസ്റ്റം കിടുവാണ്, എന്താണ് പുത്തന്‍ മാറ്റം ?
Wednesday, March 20, 2024, 09:35 [IST]
പുതിയ ഐപിഎല്‍ സീസണില്‍ വിപ്ലവകരമായ പുതിയൊരു പരീക്ഷണം കൂടി സംഭവിക്കാന്‍ പോവുകയാണ്. കളിക്കിടയില്‍ ടിവി അംപയറുടെ ഭാഗത്തു നിന്നും സംഭവിച്ചേക്കാവ...