വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെഡറര്‍ വിമ്പിള്‍ഡണ്‍ കുതിപ്പ് തുടങ്ങി; തുടര്‍ച്ചയായി 17-ാം വര്‍ഷവും രണ്ടാം റൗണ്ടില്‍

ലണ്ടന്‍: തുടര്‍ച്ചയായി 17-ാം വര്‍ഷവും റോജര്‍ ഫെഡറര്‍ വിമ്പിള്‍ഡണില്‍ കുതിപ്പ് തുടങ്ങി. ദക്ഷിണാഫ്രിക്കയുടെ ലോയ്ഡ് ഹാരിസിനെ കീഴടക്കിയാണ് രണ്ടാം സീഡായ ഫെഡറര്‍ രണ്ടാം റൗണ്ടില്‍ കടന്നത്. 86-ാം റാങ്കുകാരനായ ഹാരിസ് ആദ്യ സെറ്റില്‍ ഫെഡററെ പിടിച്ചുകെട്ടി. എന്നാല്‍ അടുത്ത മൂന്ന് സെറ്റുകള്‍ പിടിച്ചെടുത്ത് ഫെഡറര്‍ ഈ വര്‍ഷത്തെ വിമ്പിള്‍ഡണിലെ ആദ്യ ജയം കുറിച്ചു. സ്‌കോര്‍: 3-6, 6-1, 6-2, 6-2.

rogerfederer

ഏറ്റവും പ്രായം കൂടിയ ഗ്രാന്‍സ്ലാം ചാമ്പ്യനാവാനുള്ള കുതിപ്പിനാണ് 37കാരനായ ഫെഡറര്‍ തുടക്കം കുറിച്ചിരിക്കുന്നത്. എട്ട് തവണ വിമ്പിള്‍ഡണ്‍ ചാമ്പ്യനായ ഫെഡറര്‍ ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബില്‍ 108-ാം മത്സരമാണ് കളിച്ചത്.

'ഇന്നേവരെ കണ്ടിട്ടില്ല ഇതുപോലൊരു ആരാധികയെ'; 87-കാരിയുടെ അനുഗ്രഹം തേടി കോലിയും രോഹിത്തും'ഇന്നേവരെ കണ്ടിട്ടില്ല ഇതുപോലൊരു ആരാധികയെ'; 87-കാരിയുടെ അനുഗ്രഹം തേടി കോലിയും രോഹിത്തും

Story first published: Wednesday, July 3, 2019, 10:17 [IST]
Other articles published on Jul 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X