സാംപ്രസിനെ തകര്‍ക്കാന്‍ ഫെഡറര്‍ മുന്നോട്ട്

അതേസമയം വനിതകളില്‍ അഞ്ചാം സീഡായ സാമന്ത സോസ്‌റ്റര്‍ പുറത്തായി. ഹോളണ്ടിന്റെ അകാന്ത റൂസാണ് സാമന്തയ്‌ക്കെതിരെ അപ്രതീക്ഷിത വിജയം വരിച്ചത്. സ്‌കോര്‍ 6-2, 0-6, 6-4.
സീഡില്ലാത്ത ഇറ്റാലിയന്‍ താരമായി ഫാബിയോ ഫോഗ്നിനിയെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്താണ് മുന്നാം സീഡ് ഫെഡറര്‍ മൂന്നാം റൗണ്ടിലലേക്ക് മുന്നേറിയത്. 6-1, 6-3, 6-2 ആണ് സ്‌കോര്‍. നിലവില്‍ പീറ്റ് സാംപ്രസ് മാത്രമാണ് വിംബിള്‍ഡണ്‍ കിരാട നേട്ടങ്ങളുടെ കാര്യത്തില്‍ ഫെഡറര്‍ക്ക് മുന്നിലുള്ളത്.
ഫ്രാന്‍സിന്റെ ജെറമി ചാര്‍ഡിയെ കീഴടക്കിയാണ് യുവാന്‍ മൊണോക്കോയുടെ മുന്നേറ്റം (6-2, 3-6, 6-3, 7-6). അമേരിക്കയുടെ കൊകൊ വാന്‍ഡെവെഹിനെ പരാഡയപ്പെടുത്തിയാണ് നിലവിലെ ഫ്രഞ്ച് ഓപണ്‍ റണ്ണറപ്പ് സാറ ഇറാനിയുടെ മുന്നേറ്റം (6-1, 6-3).
Story first published: Thursday, June 28, 2012, 11:46 [IST]
Other articles published on Jun 28, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications