യു.എസ് ഓപണ്‍: സാനിയ പുറത്ത്

സാനിയയുടെ ദുര്‍ബലമായ സെര്‍വുകളാണ് പീറിന് അനുഗ്രഹമായത്. ഏഴുതവണ സെര്‍വ് വിട്ടുകൊടുത്ത സാനിയ ഒമ്പതോളം ഡബിള്‍ ഫാള്‍ട്ടുകളാണ് വരുത്തിയത്.
എന്നാല്‍ പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യക്ക് സന്തോഷിക്കാന്‍ വകയുണ്ട്. ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്- മഹേഷ് ഭൂപതി സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. ഉക്രെയ്ന്‍-സ്‌പെയിന്‍ കൂട്ടുകെട്ടായ അലക്‌സാണ്ടര്‍ ഡോള്‍ഗോപോലോവ്-ആല്‍ബെര്‍ട്ട് റാമോസ് ജോടികളെയാണ് തോല്‍പ്പിച്ചത്.
മറ്റൊരു ഡബിള്‍സ് മല്‍സരത്തില്‍ രോഹന്‍ ബൊപ്പണ്ണയും പാകിസ്താന്‍ പാര്‍ട്ണര്‍ ഐസാം ഉള്‍ഹഖും അണ്‍സീഡഡ് താരങ്ങളായ റോബി ഗിനെപ്രി, റയന്‍ വില്യംസ് സഖ്യത്തിനെതിരേ വിജയം കണ്ടു. അടുത്ത റൗണ്ടില്‍ ട്രാവിസ് പാരറ്റ്, ബോബി റെയ്‌നോള്‍ഡ്‌സ് സഖ്യത്തെയാണ് ഇന്തോ-പാക് കൂട്ടുകെട്ട് നേരിടുക.
Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications