യു,എസ് ഓപ്പണ്‍: ഫെഡറര്‍ രണ്ടാം റൗണ്ടില്‍

വിംബിള്‍ഡണ്‍ ചാംപ്യന്‍ പെട്രെ ക്വിട്ടോവയ്ക്കാണ് യൂ.എസ് ഓപണിലെ ആദ്യ തിരിച്ചടി ലഭിച്ചത്. അഞ്ചാം സീഡായ ചെക് താരത്തിനെ അണ്‍സീഡഡ് താരമായ റൊമാനിയയുടെ അലെക്‌സാണ്ട്ര ഡുള്‍ഗെരു അട്ടിമറിച്ചു. സ്‌കോര്‍: 7-6, 6-3.
2006ലെ ചാംപ്യനായ മരിയ ഷറപ്പോവയ്ക്ക് ബ്രിട്ടിഷ് ടീനേജ് താരം ഹെദര്‍ വാട്‌സണ്‍ കടുത്ത വെല്ലുവിളിയാണുയര്‍ത്തിയത്. ആദ്യം 3-6ന് കീഴടങ്ങിയെങ്കിലും തൊട്ടടുത്ത സെറ്റുകളില്‍ 7-5, 6-3നു തിരിച്ചുവന്നു.
Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications