യുഎസ് ഓപണ്‍:പ്രഗല്‍ഭര്‍ മുന്നോട്ട്

അമേരിക്കയുടെ ഡെണാള്‍ഡ് യങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പര്‍ ഫെഡറര്‍ രണ്ടാം റൗണ്ടിലെത്തിയിരിക്കുന്നത്. സ്‌കോര്‍ 6-3, 6-2, 6-4.
റഷ്യയുടെ അലക്‌സ് മോഗോമ്ലോവിനെ 6-2, 6-4, 6-1 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തിയാണ് ബ്രിട്ടന്റെ ആന്‍ഡി മറെ മുന്നേറ്റം നടത്തിയിരിക്കുന്നത്.
അതേസമയം വനിതാ സിംഗിള്‍സില്‍ ഹംഗറിയുടെ മെലിന്‍ഡ സിനിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് റഷ്യയുടെ മരിയ ഷറപ്പോവയും, അമേരിക്കയുടെ വിക്ടോറിയ ഡുവലിനെ പരാജയപ്പെടുത്തി ബെല്‍ജിയത്തിന്റെ കിം ക്ലസ്റ്റേഴ്‌സും, റഷ്യയുടെ അലക്‌സാഡ്ര പനോവയെ തോല്‍പിച്ച് അസരങ്കെയും രണ്ടാം റൗണ്ടിലെത്തിയിരിക്കുകയാണ്.
Story first published: Tuesday, August 28, 2012, 12:43 [IST]
Other articles published on Aug 28, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications