സാനിയ-ഭൂപതി സഖ്യം പുറത്ത്

ചെക് റിപ്പബ്ലിക്കില്‍ നിന്നു ലൂസിയ-ഫ്രാന്റിസെക്ക് കൂട്ടുകെട്ടിനു മുന്നില്‍ 3-6, 6-7നായിരുന്നു കീഴടങ്ങല്‍.
അതേ സമയം ഫിലിപ്പീന്‍സില്‍ നിന്നുള്ള ട്രീറ്റ് കോണ്‍റാഡിനൊപ്പം ചേര്‍ന്ന ഇന്ത്യയുടെ സോമദേവ് രണ്ടാം റൗണ്ടില്‍ കടന്നു.
റഷ്യയില്‍ നിന്നുള്ള ഇഗോര്‍ ആന്ദ്രേവ്, ഇഗോര്‍ കുനിത്സ്യന്‍ സഖ്യത്തെ 6-3, 6-4നാണ് ഇന്തോ-ഫിലിപ്പിനോ ജോഡി മുട്ടുകുത്തിച്ചത്.മുന്‍ നിരതാരങ്ങളായ നോവാക് ജോകോവിക്കും റോജര്‍ ഫെഡററും വനിതാ വിഭാഗത്തില്‍ സെറീന വില്യംസും കരോലി വൊസ്‌നിയാക്കിയും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്.
Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications