മികച്ച ഫോമിലല്ലെന്ന ആരാധകരുടെ ആശങ്കകളെ മുഴുവന്‍ കാറ്റില്‍ പറത്തികൊണ്ട് രണ്ടാം നമ്പര്‍ താരം ടോമി ഹാസിനെതിരേ 6-4, 6-3, 6-4ന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി.
മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ വാക്കോവറിലൂടെയാണ് മൂന്നാം റൗണ്ടിലെത്തിയത്. കടുത്ത പുറം വേദനയെ തുടര്‍ന്ന് എതിരാളിയായ ആന്ദ്രിയാസ് ബെക്ക് പിന്‍വാങ്ങിയതിനെ തുടര്‍ന്നാണിത്.
നിലവിലുള്ള ചാംപ്യനായ കിം ക്ലിസ്റ്റേഴ്സ് സ്റ്റെഫാനിയുടെ പടയോട്ടത്തിനു മുന്നില്‍ അടിതെറ്റിയത് സ്റ്റെഫാനി ഫോര്ടെസ് ഗാക്കോണിനാണ്. സ്കോര്‍: 6-0, 6-1.