സാനിയ പാകിസ്താന് വേണ്ടി കളിയ്ക്കണം

വിവാഹത്തിനുശേഷവും ഇന്ത്യയ്ക്ക് വേണ്ടിയായിരിക്കും കളിക്കുകയെന്ന് സാനിയ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് പാക് ടെന്നീസ് ഫെഡറേഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
സാനിയ മാലിക്കിനെ വിവാഹം ചെയ്യുന്നത് പാക് ടെന്നീസ് ലോകത്തിന് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഏഷ്യന്‍ യുവതികള്‍ പരമ്പരാഗതമായി ഭര്‍ത്താവിനെയാണ് പിന്തുടരുന്നത്. എന്നെങ്കിലും ഒരിക്കല്‍ മാലിക്കിനാല്‍ പ്രചോദിതനായി അവര്‍ പാക്കിസ്ഥാന് വേണ്ടി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയാണെങ്കില്‍ തന്നെ പാക് ടെന്നീസിനു സഹായകമായ നിര്‍ദേശങ്ങള്‍ സാനിയയില്‍ നിന്നു പ്രതീക്ഷിക്കുന്നതായി ദിലാവര്‍ പറഞ്ഞു.
Story first published: Saturday, May 19, 2012, 13:04 [IST]
Other articles published on May 19, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications