Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിഎസ് പക്ഷം പോരിനുറച്ച്

വനിതാ ടെന്നിസ് കോര്‍ട്ടില്‍ തീപ്പൊരി പാറിക്കുന്ന റഷ്യന്‍ സുന്ദരി മരിയാ ഷറപ്പോവ കിടപ്പറയില്‍ ചത്ത തവളയ്‌ക്ക്‌ സമമാണെന്ന്‌ മരിയയുടെ കാമുകനും ഗായകനുമായ ആഡം ലിവൈന്‍.

ഇരുവരുടെയും ബന്ധം തകര്‍ന്നതിന്‌ പിന്നിലെ കാരണങ്ങള്‍ നിരത്തവേയാണ്‌ ആഡം ഈ കാര്യം ഉന്നയിച്ചത്‌. രതികേളികള്‍ക്കിടെ ഒന്ന്‌ അനങ്ങാനോ ശബ്ദമുണ്ടാക്കാനോ പോലും ഷറപ്പോവ തയ്യാറാവാറില്ലെന്നാണ്‌ ആഡത്തിന്റെ ആരോപണം.

സെക്‌സിനിടെ ഒരു ചെറിയ ശബ്ദം പോലും അവള്‍ പുറപ്പെടുവിക്കില്ല. ഞാന്‍ എത്ര നിരാശവാനാണെന്ന്‌ പറഞ്ഞറിയിക്കാന്‍ കഴിയില്ല. എല്ലാ ചെറുപ്പക്കാരെയും പോലെ എനിക്കും ധാരാളം പ്രതീക്ഷകളുണ്ടായിരുന്നു- ആഡം തന്റെ നിരാശ മറച്ചുവെച്ചില്ല.

എന്നാല്‍ അവള്‍ ഒരു ചത്ത തവളയെ പോലെ കിടക്കുക മാത്രമാണ്‌ ചെയ്‌തിരുന്നത്‌. അവള്‍ കരയില്ലെന്ന്‌ മാത്രമല്ല, ഞാന്‍ ചെറുതായൊന്ന് ശബ്ദമുണ്ടാക്കിയാല്‍ പോലും അവള്‍ക്ക്‌ ദേഷ്യം പിടിക്കുമായിരുന്നു. അത്‌ അവളുടെ ഏകാഗ്രത നഷ്ടപ്പെടുത്തുമെന്നാണ്‌ അവള്‍ പറയുന്നത്‌.-ആഡം പറഞ്ഞു. 2005ലായിരുന്നു ഇരുവരും തമ്മിലുളള ബന്ധം തുടങ്ങിയത്‌.

Story first published: Wednesday, December 7, 2011, 13:57 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+