സാനിയ മിര്‍സ പാരീസ് ഓപ്പണ്‍ ടെന്നീസ് രണ്ടാംറൗണ്ടില്‍ കടന്നു
പാരിസ്: ഇന്ത്യയുടെ സാനിയ മിര്‍സ പാരിസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ രണ്ടാംറൗണ്ടില്‍ കടന്നു. ആറാം സീഡും 16-ാം റാങ്കുകാരിയുമായ ഫ്ലേവിയ പെന്നെറ്റെയെയാണ് സാനിയ 6-2, 7-6 എന്നീ സെററുകള്‍ക്ക് പരാജയപ്പെടുത്തിയത്.
ഇപ്പോള്‍ ലോകറാങ്കിംഗില്‍ സാനിയ 32-ാം സ്ഥാനത്താണ്. പെന്നെറ്റയടക്കം 20 വരെയുള്ള റാങ്കില്‍ പെടുന്ന മൂന്നുപേരെ സാനിയ പരാജയപ്പെടുത്തിയിട്ടുണ്ട്.
ഡബിള്‍സില്‍ സാനിയ-ഹ്യൂബര്‍ ജോഡി രണ്ടാംറൗണ്ടില്‍ കടന്നിട്ടുണ്ട്.
Story first published: Wednesday, December 7, 2011, 14:17 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications