ലോക റാങ്കിംഗില്‍ സാനിയ പിന്നോട്ട്
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിലെ വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ ആദ്യ റൗണ്ടില്‍ പുറത്തായി. ഏഴാം സീഡായ റഷ്യയുടെ എലീന ഡെമെന്റിയേവയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ തോറ്റത്. സ്കോര്‍ : 7-6 (7---5), 7-5.
ആദ്യ സെറ്റില്‍ സാനിയ 5-2 എന്ന നിലയില്‍ മുന്നേറുകയായിരുന്നെങ്കിലും തുടര്‍ന്ന് വരുത്തിയ പിഴവുകള്‍ മുതലെടുത്ത് ഡെമെന്റിയേവ തിരിച്ചടിക്കുകയായിരുന്നു. ഡെമെന്റിയേവ സ്കോര്‍ 6-5 എന്ന നിലയിലാക്കിയതിനു ശേഷം സാനിയ സമനില നേടുകയും തുടര്‍ന്ന് ടൈബ്രേക്കറില്‍ പരാജയപ്പെടുകയുമായിരുന്നു.
രണ്ടാമത്തെ സെറ്റിലും സാനിയ ശക്തമായ പോരാട്ടം കാഴ്ച വച്ചെങ്കിലും പിഴവുകള്‍ക്ക് വില കൊടുക്കേണ്ടിവന്നു. ഒരു ഘട്ടത്തില്‍ ഇരുവരും 4-4 എന്ന നിലയിലായിരുന്നു.
Story first published: Wednesday, December 7, 2011, 14:17 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications