സാനിയ യുഎസ് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ സാനിയ മിര്‍സ യുഎസ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്നു.
ക്രൊയേഷ്യയുടെ കരോലിന സ്പ്രെമിനെ എഴുപത്തഞ്ച് മിനുട്ട് നീണ്ടു നിന്ന പോരാട്ടത്തില്‍ 6-4, 6-2 എന്ന സ്കോറിന് തോല്പിച്ചാണ് സാനിയ രണ്ടാം റൗണ്ടിലെത്തിയത്. രണ്ടാം റൗണ്ടില്‍ 14-ാം സീഡായ ഇറ്റലിയുടെ ഫ്രാന്‍സെസ്ക ഷിവോണിനെയാണ് സാനിയക്ക് നേരിടേണ്ടത്.
സര്‍വിലും ഗ്രൗണ്ട് സ്ട്രോക്കുകളിലും മികവ് പുലര്‍ത്താന്‍ സാനിയക്ക് കഴിഞ്ഞു. ഡബ്ല്യുടിഎ റാങ്കിംഗില്‍ ആദ്യ 50 റാങ്കുകാരുടെ പട്ടികയില്‍ നിന്ന് പുറത്തായ സാനിയക്ക് ഈ വിജയം ആശ്വാസമായി. ഇപ്പോള്‍ 54-ാം റാങ്കാണ് സാനിയക്കുള്ളത്.
Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications