ദില്ലി: ഡബ്ല്യുടിഎയുടെ സിംഗിള്‍സ് റാങ്കിംഗില്‍ ഇന്ത്യയുടെ ടെന്നിസ് താരം 40-ാം സ്ഥാനം നിലനിര്‍ത്തി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് റാങ്കിംഗില്‍ രണ്ടു സ്ഥാനങ്ങള്‍ക്കു പിറകിലോട്ടു പോയ സാനിയ 40-ാം റാങ്കിലെത്തിയത്.
ഫ്രഞ്ച് താരം അമിലി മോറിസുമോ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബല്‍ജിയത്തിന്റെ കിം ക്ലിസ്ററും റഷ്യയുടെ മരിയ ഷറപ്പോവയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നിലനിര്‍ത്തി.