For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാനിയ 44-ാം റാങ്കില്‍ തുടരുന്നു

By Staff

ദില്ലി: ഡബ്ല്യുടിഎ റാങ്കിംഗില്‍ ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയ്ക്ക് സ്ഥാനചലനമില്ല. 44-ാം റാങ്കില്‍ തുടരുകയാണ് സാനിയ.

അക്യുറ ക്ലാസിക്ക് ടെന്നിസ് ടൂര്‍ണമെന്റില്‍ മൂന്നാം റൗണ്ടില്‍ സാനിയ എലീന ഡെമന്റീവയോട് തോറ്റ് പുറത്തായിരുന്നു. ഡബിള്‍സില്‍ ഒരു റാങ്ക് പിന്നിലേക്ക് പോയ സാനിയ 32-ാം സ്ഥാനത്താണ്.

പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്സ് 14-ാം സ്ഥാനത്തും മഹേഷ് ഭൂപതി 24-ാം സ്ഥാനത്തുമാണ്.

Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+