പാരിസ് ഓപ്പണ്‍ ടെന്നിസ്: സാനിയ പുറത്ത്
പാരിസ്: ഇന്ത്യയുടെ സാനിയ മിര്‍സ പാരിസ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. രണ്ടാം റൗണ്ടില്‍ ഫ്രഞ്ച് താരം തത്യാന ഗോള്‍വിനോട് തോറ്റാണ് സാനിയ പുറത്തായത്.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തന്നേക്കാള്‍ റാങ്കിംഗില്‍ എട്ട് സ്ഥാനങ്ങള്‍ക്ക് മുന്നിലുള്ള ഗോള്‍വിനോട് സാനിയ അടിയറവ് സമ്മതിച്ചത് (4-6, 2-6). ക്വാര്‍ട്ടര്‍ ഫൈനനല്‍ മത്സരത്തില്‍ ഗോള്‍വിന്‍ മൂന്നാം സീഡ് റഷ്യയുടെ നദിയ പെട്രോവയെ നേരിടും.
ഈ വര്‍ഷം ടെന്നിസ് സിംഗിള്‍സില്‍ ഇത് രണ്ടാം തവണയാണ് സാനിയ രണ്ടാം റൗണ്ടില്‍ പരാജയപ്പെടുന്നത്. ആസ്ത്രേല്യന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടിലും സാനിയ തോറ്റിരുന്നു.
Story first published: Wednesday, December 7, 2011, 14:17 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications