ദില്ലി: ഇന്ത്യയുടെ ടെന്നിസം താരം സാനിയ മിര്‍സ ഡബ്ല്യുടിഎ റാങ്കിംഗില്‍ 39-ാമതെത്തി. നേരത്തെയുണ്ടായിരുന്ന റാങ്കില്‍ നിന്നും രണ്ട് സ്ഥാനങ്ങള്‍ക്കു മുന്നിലാണ് സാനിയ ഇപ്പോള്‍.
ഡബിള്‍സ് റാങ്കിംഗില്‍ സാനിയ ഏഴ് സ്ഥാനങ്ങള്‍ മുന്നിലെത്തി. 45-ാം റാങ്കില്‍ നിന്നും 52-ാം റാങ്കിലാണ് സാനിയയെത്തിയത്.
സിംഗിള്‍സ് റാങ്കിംഗില്‍ 516.75 പോയിന്റാണ് സാനിയക്കുള്ളത്.