പസഫിക് ലൈഫ് ഓപ്പണില്‍ സാനിയ തോറ്റു
ദില്ലി: പസഫിക് ലൈഫ് ഓപ്പണിലെ മൂന്നാം റൗണ്ട് മത്സരത്തില്‍ റഷ്യയുടെ എലിന ഡമന്റിവയോട് തോറ്റ് ഇന്ത്യയുടെ സാനിയ മിര്‍സ പുറത്തായി.
ആദ്യസെറ്റ് ജയിക്കുകയും അടുത്ത സെറ്റുകള്‍ പിടിച്ചെടുക്കാന്‍ ഏതാനും അവസരങ്ങളൊരുക്കുകയും ചെയ്തതിനു ശേഷമാണ് സാനിയ ഡമന്റിവയോട് അടിയറവ് പറഞ്ഞത്. സ്കോര്‍: 5---7, 6-4, 6-4.
മത്സരത്തില്‍ സാനിയ മികച്ച കളിയാണ് പുറത്തെടുത്തതെന്ന് മത്സരത്തിനു ശേഷം എട്ടാം സീഡുകാരിയായ ഡമന്റിവയ പറഞ്ഞു.
Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications