അക്യൂറ ക്ലാസിക്: സാനിയ പുറത്ത്
ദില്ലി: കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയില്‍ നടക്കുന്ന അക്യൂറ ക്ലാസിക് ടെന്നിസ് ടൂര്‍ണമെന്റിലെ മൂന്നാം റൗണ്ടില്‍ ഇന്ത്യന്‍ താരം സാനിയ മിര്‍സ പുറത്തായി.
മൂന്നാം റൗണ്ടില്‍ നാലാം സീഡായ റഷ്യന്‍ താരം എലീന ഡിമന്റീവയോടാണ് സാനിയ തോല്വി സമ്മതിച്ചത്. 6-2, 3-6, 6-3നാണ് എലീന സാനിയയെ പരാജയപ്പെടുത്തിയത്.
അതേ സമയം ഡബിള്‍സ് മത്സരത്തില്‍ സാനിയ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ദക്ഷിണാഫ്രിക്കയുടെ ലീസല്‍ ഹ്യൂബറും സാനിയയും ചേര്‍ന്നുള്ള സഖ്യം റഷ്യയുടെ അന്നാ ചക്വേദസെയും യുഎസ്എയുടെ ജില്‍ ക്രാബസ് എന്നിവര്‍ ചേര്‍ന്നുള്ള സഖ്യത്തെ 7-5, 6-2 എന്ന സ്കോറിനാണ് തോല്പിച്ചത്.
Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications