സിന്‍സിനാച്ചി ഓപ്പണ്‍: സാനിയ ക്വാര്‍ട്ടറില്‍
മാസണ്‍: സിന്‍സിനാച്ചി വുമണ്‍സ് ഓപ്പണില്‍ ഇന്ത്യയുടെ സാനിയ മിര്‍സ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
രണ്ടാം റൗണ്ട് മത്സരത്തില്‍ ഫിന്‍ലാന്റിന്റെ എമ്മ ലെയ്നിനെയാണ് സാനിയ തോല്പിച്ചത്. സ്കോര്‍: 6-1, 0-6, 6-1.
ഈ വര്‍ഷം ആദ്യമായാണ് സാനിയ ഒരു ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലെത്തുന്നത്.
Story first published: Wednesday, December 7, 2011, 14:17 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications