സിന്‍സിനാറ്റി: സാനിയ സഖ്യം സെമിയില്‍
മാസണ്‍: സാനിയ മിര്‍സയും പോളിഷ് താരം മാര്‍ട ഡെമസ്ഷോവിസ്കയും ചേര്‍ന്നുള്ള സഖ്യം സിന്‍സിനാറ്റി ഡബിള്‍സ് സെമി ഫൈനലിലെത്തി.
മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന പോരാട്ടത്തില്‍ ഉസ്ബെക്കിസ്ഥാന്റെ വരവാരോ ലെപ്ഷങ്കോയും ചൈെനയുടെ മെന്‍ യുവാനും ചേര്‍ന്നുള്ള സഖ്യത്തെയാണ് സാനിയ സഖ്യം തോല്പിച്ചത്. സ്കോര്‍: 6-4, 5-7, 7-6 (3).
സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ വെള്ളിയാഴ്ച രാത്രി സാനിയ ടോപ് സീഡ് പാറ്റി ഷിന്‍ഡറെ നേരിടും.
Story first published: Wednesday, December 7, 2011, 14:17 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications