സാനിയ മിര്‍സക്ക് 39-ാം റാങ്ക്
ദില്ലി: ഡബ്ല്യുടിഎ റാങ്കിംഗില്‍ സാനിയ മിര്‍സ 39-ാം സ്ഥാനത്തെത്തി. നേരത്തെ 40-ാം റാങ്കിലായിരുന്ന സാനിയ ഒരു സ്ഥാനം കടന്നു.
ഡബിള്‍സില്‍ സാനിയ 38-ാം റാങ്കിലാണ്. പരിക്കുകള്‍ കരിയറിനെ അലട്ടുന്നുണ്ടെങ്കിലും റാങ്കിംഗില്‍ സ്ഥിതി മെച്ചപ്പെടുത്താന്‍ സാനിയക്കായി.
ഫ്രഞ്ച് താരം മോറിസ്മോ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തു തുടരുന്നു. ബെല്‍ജിയത്തിന്റെ കിം ക്ലിസ്റേഴ്സും റഷ്യയുടെ മരിയ ഷറപ്പോവയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications