For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോണ്ട്രിയല്‍ ടെന്നിസ്: സാനിയ തോറ്റു

By Staff

മോണ്ട്രിയല്‍: മോണ്ട്രിയല്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ സാനിയ മിര്‍സ തോറ്റു പുറത്തായി.

ഇറ്റലിയുടെ ആല്‍ബെര്‍ട്ട ബ്രിയന്തിയോട് 2-6, 6-1, 6-2 എന്ന സ്കോറിനാണ് സാനിയ തോറ്റത്. ആദ്യ സെറ്റില്‍ മുന്നിട്ടു നിന്നെങ്കിലും ലീഡ് മുതലാക്കാന്‍ സാനിയക്ക് കഴിഞ്ഞില്ല.

Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+