അക്യുറാ ക്ലാസിക്: സാനിയ മൂന്നാം റൗണ്ടില്‍
കാള്‍സ്ബാദ്: കാലിഫോര്‍ണിയിയിലെ സാന്‍ ഡിയാഗോയില്‍ നടക്കുന്ന അക്യൂറാ ക്ലാസിക് ടെന്നിസ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം സാനിയ മിര്‍സ മൂന്നാം റൗണ്ടില്‍ കടന്നു.
സ്ലോവേനിയന്‍ താരം കാതറിന സെര്‍ബോട്നികിനെയാണ് 6-3, 7-6(7-4) ന് സാനിയ രണ്ടാം റൗണ്ടില്‍ തോല്പിച്ചത്.
ഈയിടെ ലോകറാങ്കിംഗില്‍ 44-ാം സ്ഥാനത്തേയ്ക്ക് താണ സാനിയയ്ക്ക് ഈ വിജയം ഏറെ ആശ്വാസമേകും.
മുന്‍ ലോക 11-ാം നമ്പര്‍ താരം മെഗന്‍ ഷൗസിയെ തോല്പിച്ചാണ് സാനിയ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്.
Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications