സിയോള്‍: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ഡബ്ല്യൂടിഎ റാങ്കിംഗില്‍ വീണ്ടും പിറകോട്ടു പോയി.
ഇപ്പോള്‍ 40ാംസ്ഥാനത്താണ് സാനിയ. പുതിയ റാങ്കിംഗില്‍ സാനിയ മൂന്ന് സ്ഥാനങ്ങള്‍ക്കു പിറകോട്ടുപോയി.
ഈ വര്‍ഷമാദ്യം സാനിയയുടെ പ്രകടനത്തില്‍ ചെറിയ പുരോഗതിയുണ്ടായിരുന്നു. എങ്കിലും ഈ വര്‍ഷം പറയത്തക്കനേട്ടങ്ങള്‍ കൊയ്യാന്‍ സാനിയക്ക് കഴിഞ്ഞിട്ടില്ല. കളിക്കിടയില്‍ പലതവണ പരിക്കേറ്റ സാനിയ ഡോക്ടറുടെ ഉപദേശപ്രകാരമാണ് സിയോളിലെ മത്സരത്തില്‍ പങ്കെടുക്കുന്നത്.
ആദ്യ പത്തു റാങ്കുകാരും പോയിന്റ് നിലയും: