Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാനിയ നാസ്ഡാക് ഓപ്പണില്‍ നിന്നു പുറത്ത്

ദില്ലി: ഇന്ത്യയുടെ സാനിയ മിര്‍സ നാസ്ഡാക് 100 ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി.

യുഎസിലെ ഫ്ലോറിഡയില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ആദ്യറൗണ്ട് മത്സരത്തില്‍ ജോര്‍ജിയയുടെ അന്ന തതാഷ്വിലിയോട് തോറ്റാണ് സാനിയ പുറത്തായത്. ശക്തമായ പോരാട്ടം കാഴ്ച വച്ച തീര്‍ത്തും അര്‍ഹിച്ച വിജയമാണ് കൈവിട്ടത്.

ആദ്യസെറ്റ് ശക്തമായ പോരാട്ടം നടത്തിയെങ്കിലും ടൈബ്രേക്കറില്‍ സാനിയക്ക് നഷ്ടമായി. രണ്ടാം സെറ്റ് സാനിയ ഏകപക്ഷീയമായാണ് നേടിയത്. എന്നാല്‍ മൂന്നാം സെറ്റില്‍ വീണ്ടും ടൈബ്രേക്കറില്‍ സാനിയക്ക് പിഴച്ചു. സ്കോര്‍: 7-6, 1-6, 7-6.

Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+