പെയസ് സഖ്യം ആസ്ത്രേലിയന്‍ ഓപ്പണ്‍ മെന്‍സ് ഡബിള്‍സ് ഫൈനലില്‍
മെല്‍ബണ്‍: ഇന്ത്യന്‍ താരം ലിയാന്‍ഡര്‍ പെയസും പങ്കാളി മാര്‍ട്ടിന്‍ ദമാമും ആസ്ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ പുരുഷന്മാരുടെ ഡബിള്‍സ് ഫൈനലില്‍ കടന്നു.
പോളണ്ട് ജോഡികളായ മറിയൂസ് ഫൈര്‍സ്റെന്‍ബെര്‍ഗ്, മാര്‍കിന്‍ മാത്കോവിസ്കി എന്നിവരെയാണ് പെയസ് സഖ്യം സെമിയില്‍ പരാജയപ്പെടുത്തിയത്.
മെന്‍സ് ഡബിള്‍സില്‍ ലോകത്തെ ഏഴാംസീഡായ പെയസ്-ദമാം സഖ്യം 6-2, 6-4 എന്നിങ്ങനെയുള്ള നേരിട്ടുളള സെറ്റുകള്‍ക്കാണ് സീഡു ചെയ്യപ്പെടാത്ത എതിരാളികളെ പരാജയപ്പെടുത്തിയത്.
Story first published: Wednesday, December 7, 2011, 14:19 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications