ആസ്‌ത്രലിയന്‍ ഓപ്പണ്‍: പേസ് സഖ്യത്തിന് കിരീടം

തുടര്‍ച്ചയായി രണ്ടുതവണയും ഗ്രാന്‍സ്ലാം ഫൈനലില്‍ പരാജയപ്പെട്ട പെയ്സ് - ക്ളാര സഖ്യത്തിന് പുതിയ വിജയം തീര്‍ത്തും മധുരിക്കുന്നതാണ്.
മുപ്പത്തിയാറുകാരനായ പെയ്സിന്റെ പതിനൊന്നാം കിരീടമാണിത്. ഇതില്‍ ആറെണ്ണം പുരുഷന്മാരുടെ ഡബിള്‍സിലാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇത് പെയ്സിന്റെ രണ്ടാമത്തെ കിരീടമാണ്.
ഇവരുടെ ഒന്നാം സീഡ് സഖ്യം പത്താം സീഡായ എകാറ്റെരിന മകറോവ (റഷ്യ) - ജരോസ്ലാവ് ലെവിന്‍സ്കി (ചെക്കോസ്ലൊവാക്യ) സഖ്യത്തെയാണു തോല്‍പിച്ചത് , സ്കോര്‍ 7-5, 6-3.
2008ലെ യുഎസ് ഓപ്പണ്‍ മിക്സ്ഡ് ഡബിള്‍സ് കിരീടം ഇവര്‍ക്കായിരുന്നു. ഈ ജയത്തോടെ ഏറ്റവുമധികം ഗ്രാന്‍സ്ലാം കിരീടം നേടുന്ന ഇന്ത്യക്കാരനെന്ന ഖ്യാതി മഹേഷ് ഭൂപതിക്കൊപ്പം പങ്കിടാന്‍ പെയ്സിനു കഴിഞ്ഞു.
Story first published: Wednesday, December 7, 2011, 14:29 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications