എന്റെ തോളുകള്‍ ഭദ്രം: നദാല്‍

നേരത്തെ മുന്‍നിര താരങ്ങളായ ജോകോവിക്കിനും റോജര്‍ ഫെഡറര്‍ക്കും പരിക്കാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. റോജര്‍ ഫെഡററില്‍ നിന്നും ഫ്രാന്‍സ് താരം ജോ വില്‍ഫ്രഡ് ടോംഗയില്‍ നിന്നും തോല്‍വിയേറ്റുവാങ്ങിയ നദാലിന് 2011 അത്ര മികച്ചതായിരുന്നില്ല.
അതുകൊണ്ടു തന്നെ ആസ്‌ത്രേലിയന്‍ ഓപണില്‍ മികച്ചൊരു കുതിപ്പ് നടത്താനുള്ള മുന്നൊരുക്കത്തിലാണ് സ്പാനിഷ് താരം. ഡേവിസ് കപ്പ് നേടാന്‍ രാജ്യത്തെ സഹായിച്ചെങ്കിലും ദോഹ ഓപണ്‍ സെമിഫൈനലില്‍ താരതമ്യേന ശക്തികുറഞ്ഞ എതിരാളിയായ ഫ്രാന്‍സിലെ ഗെയ്ല്‍ മോന്‍ഫിസിനു മുന്നില്‍ തോറ്റത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. പരിക്കിന്റെ പിടിയില്‍ നിന്നു നദാല്‍ പരിപൂര്‍ണമായും മുക്തനായിട്ടില്ലെന്ന് ആ മല്‍സരം കണ്ടവര്‍ വിധിയെഴുതി.
Story first published: Thursday, January 12, 2012, 12:40 [IST]
Other articles published on Jan 12, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications