മിയാമി ഓപണ്‍: മുറെ, ജോകോവിക് ക്വാര്‍ട്ടറില്‍

ഫ്രാന്‍സില്‍ നിന്നുള്ള ഗില്ലെസ് സിമോണിനെ 6-3, 6-4 എന്ന സ്‌കോറിനു മറികടന്നാണ് ആന്‍ഡി മുറെ അവസാന എട്ടിലെത്തിയത്.
ജോകോവിക്കാണെങ്കില്‍ റിക്കാര്‍ഡ് ഗാസ്‌ക്വറ്റിന്റെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് ക്വാര്‍ട്ടറിലെത്തിയത്. രണ്ടാം സീഡായ സ്പാനിഷ് താരം റാഫേല്‍ നദാല്‍ കീ നിഷികോരിയെ 6-4, 6-4 എന്ന സ്‌കോറില്‍ തോല്‍പ്പിച്ചു.
അടുത്ത റൗണ്ടില്‍ മുറെ സെര്‍ബിയയുടെ ജാന്‍കോ ടിപ്‌സറെവികിനെ നേരിടും. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ കീഴടക്കിയാണ് ടിപ്‌സര്‍ ക്വാര്‍ട്ടറിലെത്തിയത്.
Story first published: Wednesday, March 28, 2012, 15:13 [IST]
Other articles published on Mar 28, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications