
4-6, 6-3, 6-4 എന്ന സ്‌കോറില്‍ സെര്‍ബിയന്‍ താരം യാങ്കോ ടിപ്‌സെര്‍വിക്കിനെ തോല്‍പ്പിച്ചാണ് മുറെ അവസാന നാലിലെത്തിയത്.
ഫ്രാന്‍സില്‍ നിന്നുള്ള ജോ വില്‍ഫ്രഡ് ടോംഗയെ 6-2, 5-7, 6-4 എന്ന സ്‌കോറില്‍ കിഴടക്കിയാണ് നദാല്‍ സെമിയില്‍ കടന്നത്.
വനിതകളുടെ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം വിക്ടോറിയ അസരെങ്കോയുടെ കുതിപ്പിന് മരിയന്‍ ബര്‍ടോലി അന്ത്യം കുറിച്ചു. സ്‌കോര്‍: 6-4, 6-1