മിയാമി കിരീടം ജോകോവിക്കിന്

ഇതോടെ മൂന്നാം തവണ മിയാമിയില്‍ കിരീടം നേടുന്ന മൂന്നാമത്തെ താരമെന്ന ഖ്യാതിയും സെര്‍ബിയന്‍ താരത്തിനു സ്വന്തമായി.
തുടക്കം മുതല്‍ ഒടുക്കം വരെ മികച്ച കളി പുറത്തെടുക്കാന്‍ സാധിച്ചതുകൊണ്ടു മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. ആന്‍ഡി മുറെ മികച്ച താരമാണ്-2009ല്‍ മുറെയ്ക്ക് മുന്നില്‍ മുട്ടുമടക്കിയത് ഓര്‍മ്മിച്ചുകൊണ്ട് ജൊകോവിക് പറഞ്ഞു.
കടുത്ത മത്സരമാണ് നടന്നത്. നൊവാക് മികച്ച ഫോമിലായിരുന്നു. മത്സരത്തിന്റെ നിയന്ത്രണം അദ്ദേഹത്തിനാണെന്ന് എനിക്കു തന്നെ തോന്നി തുടങ്ങിയിരുന്നു. നൂറുശതമാനവും ജൊകോവിക് വിജയം അര്‍ഹിക്കുന്നു-മുറെ വ്യക്തമാക്കി.
Story first published: Tuesday, April 3, 2012, 15:37 [IST]
Other articles published on Apr 3, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications