ഇന്ത്യയുടെ ടെന്നിസ് സ്വപ്‌നങ്ങള്‍ക്ക് അവസാനമായി

ലിയാണ്ടര്‍ പേസ് - സാനിയ മിര്‍സ സഖ്യത്തിന് ക്വാര്‍ട്ടര്‍ ഫൈനല്‍ റൗണ്ടിലാണ് കാലിടറിയത്. ഒന്നാം സീഡായ ബെലാറസിന്റെ മാക്‌സ് മിര്‍നി - വിക്ടോറിയ അസരങ്കെ സഖ്യത്തിനു മുന്നിലാണ് ഇന്ത്യന്‍ സഖ്യം മുട്ടു മടക്കിയത്. 5-7, 6-7 ആയിരുന്നു സ്‌കോര്‍.
വെള്ളിയാഴ്‌ച നടന്ന മത്സരം സ്‌കോര്‍ 5-7, 2-3 എത്തിയപ്പോള്‍ വെളിച്ചക്കുറവ് മൂലം ശനിയാഴ്‌ചയിലേക്ക് നീട്ടുകയായിരുന്നു. 47 മിനിറ്റ് നീണ്ടു നിന്ന ഒന്നാമത്തെ സെറ്റ് കടുത്ത പോരാട്ടത്തിനൊടുവില്‍ മാത്രമാണ് മിര്‍നി - അസരങ്കെ സഖ്യത്തിന് നേടാനായത്.
ടെന്നിസ് പുരുഷ ഡബിള്‍സില്‍ ഭൂപതി - ബൊപ്പണ്ണ, പേസ് - വിഷ്‌ണു സഖ്യങ്ങള്‍ നേരത്തെ തന്നെ പുറത്തായിരുന്നു.
Story first published: Sunday, August 5, 2012, 12:59 [IST]
Other articles published on Aug 5, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications