ഫ്രഞ്ച് ഓപണില്‍ വമ്പന്‍മാര്‍ മുന്നേറുന്നു

എന്നാല്‍ സെറീന വില്യംസിന് സിംഗിള്‍സില്‍ ഏറ്റ അടി മിക്‌സഡ് ഡബിള്‍സിലും തുടര്‍ന്നു. ഒന്നാം റൗണ്ടില്‍ തന്നെ സെറീന വില്യംസ് - ബോബ് ബ്രയാന്‍ സംഖ്യ പരാജയപ്പെടുകയായിരുന്നു.
ഫ്രാന്‍സിന്റെ നിക്കോളാസ് മഹുട്ടിനെ 6-3, 4-6, 6-2, 7-5 എന്ന സ്‌കോറിനാണ് ലോക മൂന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ പരാജയപ്പെടുത്തിയത്. ഒന്നാം നമ്പര്‍ താരം ദ്യോക്കോവിച്ച് പരാജയപ്പെടുത്തിയതും ഒരു ഫ്രഞ്ച് താരത്തെയാണ്. 6-1, 6-2, 6-2 എന്ന സ്‌കോറിന് നിക്കോളാസ് ഡെവില്‍ഡെറിനെയാണ് ദ്യോക്കോവിച്ച് പരാജയപ്പെടുത്തിയത്.
6-1, 6-1ന് ജപ്പാന്റെ അയൂമി മൊറീറ്റയെ തോല്‍പിച്ചാണ് മരിയ ഷറപ്പോവയുടെ മുന്നേറ്റം. സെറ്റ്‌ല്വാന കുസ്‌നെറ്റ്‌സോവ പരാജയപ്പെടുത്തിയത് അഗ്നിയേസ്‌ക റാഡ്‌വന്‍സകെയെയാണ്. ഇവര്‍ക്കു പുറമെ പുരുഷ വിഭാഗത്തില്‍ ജോ വില്‍ഫ്രഡ് സോങ്ക മൂന്നാം റൗണ്ടില്‍ എത്തിയിട്ടുണ്ട്.
Story first published: Sunday, June 3, 2012, 13:25 [IST]
Other articles published on Jun 3, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications