പേസ്-ഭൂപതി സഖ്യം ഫൈനലില്‍
ടോക്യോ: ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി സഖ്യം ജപ്പാന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ നിക്കോളാസ് മാസു-ആന്ദ്രെ സാ സഖ്യത്തെ 6-3, 4-6, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം ഫൈനലിലിടം കണ്ടെത്തിയത്.
വെയ്ന്‍ ആര്‍തസ്-ഡൊമിനിക്ക് ഹ്ബാര്‍ട്ടി സഖ്യവും മൈക്കല്‍ ഹില്‍-ജെഫ് തരാംഗോ സഖ്യവും തമ്മിലുള്ള രണ്ടാം സെമിഫൈനലിലെ വിജയിയെയായിരിക്കും പേസ്-ഭൂപതി സഖ്യം ഫൈനലില്‍ നേരിടുക. ഒക്ടോബര്‍ 15-ന് ഞായറാഴ്ചയാണ് ഫൈനല്‍.
കുറേ മാസത്തെ ഇടവേളയ്ക്കു ശേഷം ഭൂപതിയും പേസും ഒളിംപിക്സിനു തൊട്ടുമുമ്പാണ് വീണ്ടും ഒത്തുചേര്‍ന്നത്. എങ്കിലും വിജയത്തിന്റെ താളം കണ്ടെത്താന്‍ അവര്‍ പണിപ്പെട്ട്വരികയായിരുന്നു.
Story first published: Saturday, October 14, 2000, 23:53 [IST]
Other articles published on Oct 14, 2000
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications