പെയ്സിനെ തോല്പിച്ച് ഭൂപതി ഫൈനലില്‍
ദില്ലി: വിംബിള്‍ഡണില്‍ ഫ്രഞ്ച് ഓപ്പണ്‍ ആവര്‍ത്തിച്ചില്ല. ഇക്കുറി വിജയം മഹേഷ് ഭൂപതി-മാക്സ് മിര്‍ണി സഖ്യത്തിന്.
പുരുഷവിഭാഗം ഡബിള്‍സ് സെമിഫൈനലില്‍ ലിയാണ്ടര്‍ പെയ്സ്- ഡേവിഡ് റിക്കിള്‍ സഖ്യത്തെ തോല്പിയ്ക്കുകയായിരുന്നു മഹേഷ് ഭൂപതി- മാക്സ് മിര്‍ണി സഖ്യം. നേരത്തെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ പെയ്സ്-റിക്കിള്‍ സഖ്യമായിരുന്നു വിജയിച്ചത്. ഇക്കുറി വിംബിള്‍ഡണില്‍ മഹേഷ് ഭൂപതി മധുരമായി പ്രതികാരം ചെയ്തു.
പുരുഷവിഭാഗം ഫൈനലില്‍ ഫെഡററും ഫിലിപ്പോസിസും ഏറ്റുമുട്ടും. സെമിയില്‍ ആന്റി റോഡിക്കിനെ തോല്പിച്ചാണ് ഫെഡറര്‍ ഫൈനലില്‍ കടന്നത്. സെബാസ്റ്യന്‍ ഗ്രോസ്ജീനെ തോല്പിച്ചാണ് ഫിലിപ്പോസിസ് ഫൈനലിലെത്തിയത്.
Story first published: Wednesday, December 7, 2011, 13:55 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications