ഓസ്ട്രേലിയന്‍ ഓപ്പണ്‍: ഭൂപതി-വുഡ്ബ്രിഡ്ജ് സഖ്യം ക്വാര്‍ട്ടറില്‍
മെല്‍ബണ്‍: ഇന്ത്യയുടെ മഹേഷ് ഭൂപതിയും ഓസ്ട്രേലിയയുടെ ടോവ് വുഡ്ബ്രിഡ്ജും ചേര്‍ന്നുള്ള സഖ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
ജനവരി 23 ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇവര്‍ സ്പെയിനിന്റെ ആല്‍ബര്‍ട്ട് കോസ്റ- റാഫേല്‍ നദാല്‍ സഖ്യത്തെ തോല്പിച്ചു. സ്കോര്‍: 4-6, 7-6 (7-2), 6-4.
ആദ്യത്തെ രണ്ട് സെറ്റുകളിലും ഒരു ബ്രേക്ക് പോയിന്റ് പോലും നേടാനാവാതെ കടുത്ത മത്സരമാണ് ഭൂപതി-വുഡ്ബ്രിഡ്ജ് സഖ്യത്തിന് നേരിടേണ്ടിവന്നത്. രണ്ടാമത്തെ സെറ്റ് ടൈബ്രേക്കറില്‍ ജയിച്ച ഇരുവരും മൂന്നാം സെറ്റോടെ മത്സരത്തിലേക്ക് തിരിച്ചുവരികയും ജയം നേടുന്നതുമാണ് കണ്ടത്.
Story first published: Wednesday, December 7, 2011, 14:24 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications