ഏഷ്യാഡ്: ടെന്നീസ് സ്വര്‍ണ്ണം ഇന്ത്യയ്ക്ക്
ബുസാന്‍: ഏഷ്യാഡില്‍ ടെന്നീസ് ഡബിള്‍സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം. ലിയാണ്ടര്‍ പേസ്- മഹേഷ് ഭൂപതി സഖ്യമാണ് ഇന്ത്യയ്ക്ക് ഡബിള്‍സ് കിരീടം നേടിക്കൊടുത്തത്.
തെക്കന്‍ കൊറിയയുടെ ലീ ഹ്യാങ് തെയ്ക്- ചുംഗ് ഹീ സിയോക് സഖ്യത്തെയാണ് ഇവര്‍ ഫൈനലില്‍ അനായാസം പരാജയപ്പെടുത്തിയത്. സ്കോര്‍ 6-2, 6-3.
കുറച്ചുകാലമായി വേര്‍പിരിഞ്ഞ് നില്ക്കുകയായിരുന്ന ലിയാണ്ടര്‍ പേസ്- മഹേഷ് ഭൂപതി സഖ്യം ഏഷ്യാഡില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒന്നിക്കുകയായിരുന്നു.
Story first published: Friday, October 11, 2002, 23:53 [IST]
Other articles published on Oct 11, 2002
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications