For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാനിയ-മാര്‍ട്ടിന സഖ്യത്തിന് ചൈന ഓപ്പണ്‍ കീരിടം

By Siniya

ബെയ്ജിംഗ്: വനിതകളുടെ ഡബിള്‍സില്‍ സാനിയ മിര്‍സയ്ക്കും മാര്‍ട്ടിന ഹിഗിംസിനും ചൈനിസ് ഓപ്പണ്‍ കിരീടം. എട്ടാം സീസണിലെ തുടര്‍ച്ചയായ നാലാം വിജയമാണ് ശനിയാഴ്ച ഇരുവരും കൈവരിച്ചത്.

തായ്‌പേയുടെ ഹാവോ-ചിങ് ചാന്‍- യങ് ജാന്‍ ചാന്‍ സംഖ്യത്തെയാണ് കീഴടിക്കിത്. 6-7(9) 6-1, 10-8 എന്ന പോന്റ് നിലയില്‍ ഒരു മണിക്കൂര്‍ നാല്‍പതു മിനിറ്റിനുള്ളിലെ പോരാട്ടത്തിനൊടുവിലാണ് ഇരുവരും വിജയിച്ചത്.

saniyamartina

രണ്ടു സഖ്യങ്ങളും ഇഞ്ചോടിച്ച് പോരാട്ടമായിരുന്നു. 7-7 എന്ന നിലയില്‍ പോയന്റ് എത്തിയതോടെ സാനിയ മാര്‍ട്ടിന സഖ്യം മൂന്നില്‍ വിജയം കണ്ടെത്തുകയായിരുന്നു.സാനിയ- മാര്‍ട്ടിന ജോടികളുടെ നാലാം വിജയമാണിത്.

നാലു ടൂര്‍ണ്ണമെന്റുകളില്‍ അവസാന 17 മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് വിട്ടുകൊടുത്തത്. 2015 സീസണിലെ മാര്‍ട്ടിന - സാനിയ സഖ്യത്തിന്റെ എട്ടാം കീരിടമാണിത്. ഇന്ത്യന്‍ വെല്‍സ്, മിയാമി,ചാള്‍സ്സ്റ്റണ്‍,വിംബിള്‍ഡണ്‍, യു എസ് ഓപ്പണ്‍, ഗ്വംഗ്‌സു,വൂവാന് എന്നിങ്ങനെ ഇതിന് മുമ്പും ഇരുവരും ജയം നേടിയിരുന്നു.

Story first published: Sunday, October 11, 2015, 17:37 [IST]
Other articles published on Oct 11, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+