റിയോ ഒളിംപിക്‌സ്; ടെന്നീസ് വെങ്കലമെഡല്‍ മത്സരത്തില്‍ സാനിയ സഖ്യം തോറ്റു
റിയോ: റിയോ ഒളിംപിക്‌സ് ടെന്നീസില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. മിക്‌സഡ് ഡബിള്‍സില്‍ സെമിയില്‍ തോറ്റ സാനിയ മിര്‍സ രോഹന്‍ ബോപ്പണ്ണ സഖ്യം വെങ്കലമെഡല്‍ മത്സരത്തിലും തോല്‍വി വഴങ്ങി.
ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി റൊസോള്‍-റെഡേക്ക് സ്‌റ്റെപ്പനക്ക് സഖ്യമാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. സ്‌കോര്‍ 6-1, 7-5. നരേത്തെ സെമിഫൈനലില്‍ അമേരിക്കന്‍ ജോഡിയായ വീനസ് വില്ല്യംസ്-രാജീവ് റാം സഖ്യത്തോടാണ് ഇന്ത്യ പരാജയപ്പെട്ടത്.

സെമിഫൈനലിലെ മോശം പ്രകടനം വെങ്കല മെഡല്‍ മത്സരത്തിലും ആവര്‍ത്തിച്ചപ്പോള്‍ ലിയാണ്ടര്‍ പെയ്‌സിന് ശേഷം ഒളിംപിക്‌സ് ടെന്നീസില്‍ ഒരു മെഡല്‍ എന്ന ഇന്ത്യന്‍ സ്വപ്നങ്ങളാണ് ഇല്ലാതായത്.
Story first published: Monday, August 15, 2016, 9:08 [IST]
Other articles published on Aug 15, 2016
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications